കുറിയാക്കോസ് സഹദായുടെയും മാതാ യൂലിത്തിയമ്മയുടെയും ഓർമ്മ പെരുന്നാൾ

പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ കുറിയാക്കോസ് സഹദായുടെയും മാതാ യൂലിത്തിയമ്മയുടെയും ഓര്‍മ്മപ്പെരുന്നാളും ദയറായുടെ കല്ലിട്ട പെരുന്നാളും മലബാര്‍ ഭദ്രാസാധിപന്‍ അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ പ്രധാകാര്‍മ്മികത്വത്തില്‍ കൊണ്ടാടി.

Share This Post