കെ.ജി കോളേജ് പാമ്പാടിയിൽ ദുരിതാശ്വാസ ക്യാമ്പ്

കെ.ജി കോളേജ് പാമ്പാടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങാൻ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ഹെലിഹോപ്റ്റർ ലാൻഡ് ചെയ്യാൻ ബി.എം.എം സ്കൂൾ ഗ്രൗണ്ടിൽ സൗകര്യമുണ്ട്.
ബി.എം.എം, കെ.ജി കോളേജ്, ഐ.റ്റി.ഐ മൂന്നിലുമായി ആളുകൾക്ക് താമസ സാഹചര്യം ഒരുക്കാം റാന്നി പത്തനംതിട്ട ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ ബാധിക്കപ്പെട്ടവർക്ക് ഈ അവസരം പ്രയോജനപെടുത്തുകയും ചെയ്യാം.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
+919496323717, +919656257526

Google Map Links
Kuriakose Gregorios CollegePampady, K G College Rd, Kottayam, Kerala 686521
https://maps.google.com/?cid=8068504924778193644&hl=en&gl=us

BMM Higher Secondary School
Manjadi Pampady Rd, Kerala

https://maps.google.com/?cid=4194423365228017633&hl=en&gl=us

പ. പാമ്പാടി തിരുമേനിയുടെ മദ്ധ്യസ്ഥത ഏവർക്കും കോട്ടയായിരിക്കട്ടെ.

Share This Post