പരി.പാമ്പാടി തിരുമേനിയുടെ 52- ഓർമപ്പെരുന്നാള്‍ ഏപ്രില്‍ 7, 8 തീയതികളില്‍

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 52-ാം ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 7,8 തീയതികളില്‍ പാമ്പാടി ദയറായില്‍ നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും, അഭിവന്ദ്യ മെത്രാപ്പോലീത്താമാരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. 31 മുതല്‍ 6 വരെ നടക്കുന്ന ധ്യാനയോഗങ്ങളില്‍ പഴയ സെമിനാരി മാനേജര്‍ സഖറിയ റമ്പാന്‍, ബര്‍സ്ലീബി റമ്പാന്‍, ഫാ. എം. സി കുര്യാക്കോസ്, ഫാ. യാക്കുബ് തോമസ്, ഫാ. വിനോദ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കും. ഏപ്രില്‍ 1 ന് ഫാ. ഡോ വര്‍ഗീസ്…

പരിശുദ്ധപാമ്പാടി തിരുമേനിയുടെ 52- ഓർമപ്പെരുന്നാളിനു പാമ്പാടി ദയറയിൽ ഏപ്രില്‍ 2ന് കൊടിയേറി

പാമ്പാടി കുറിയാക്കോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ 52 മത് ഓർമ്മപ്പെരുന്നാൾ കൊടിയേറ്റ് അഭി.അക്സേിയോസ് മാർ യൂസേബിയോസ്, അഭി.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്തമാർ നിർവ്വഹിക്കുന്നു.

പരി. പാമ്പാടി തിരുമേനിയുടെ അനുഗ്രഹത്തിന് നന്ദി പറഞ്ഞു പാമ്പാടി രാജൻ പരി. തിരുമേനിയുടെ കബറിന് മുൻപിൽ കുമ്പിട്ടു വണങ്ങുന്നു

പരി. പാമ്പാടി തിരുമേനിയുടെ അനുഗ്രഹത്തിന് നന്ദി പറഞ്ഞു പാമ്പാടി രാജൻ പരി. തിരുമേനിയുടെ കബറിന് മുൻപിൽ കുമ്പിട്ടു വണങ്ങുന്നു