Category: Articles

Above all caste and creed

പരിശുദ്ധ പാമ്പാടി തിരുമേനി ജാതിമതങ്ങള്‍ക്കതീതന്‍ മതം ബഹുമാനിക്കുന്ന പട്ടികയില്‍ എന്നും പുരോഹിതന്‍ മുന്നില്‍ത്തന്നെയാണ്. അനുയായികള്‍ക്ക് ആത്മീയാവബോധം നല്‍കുകയെന്നത് അവരുടെ പ്രധാന കടമയാണ്. അതു മാത്രമാണു തങ്ങളുടെ കടമയെന്നു കരുതുന്നവരുടെ സംഖ്യ എക്കാലത്തും മുന്‍പന്തിയില്‍ത്തന്നെ നില്‍ക്കുന്നു. തങ്ങള്‍ക്കു സ്വന്തം എന്നു കരുതുന്നത് തന്‍റെ മതത്തെ മാത്രം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അനുയായികളെ മാത്രമാണ്. ജീവിതത്തിന്‍റെ തണലിലും തണുപ്പിലും മാത്രം അവരെ വളര്‍ത്തി വേദനകളില്‍ നിന്ന് എപ്പോഴും മോചനം നല്‍കി വളര്‍ത്തുകയും ഉയര്‍ത്തുകയുമാണ് തങ്ങളെ ആരോ ഏല്‍പ്പിച്ച ദൗത്യമെന്ന് ഈ പുരോഹിതന്മാര്‍…