Category: Pampaday Dayara

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 54 മത് ഓർമ്മപ്പെരുന്നാൾ ശുശ്രൂഷയ്ക്ക് തുടക്കം കുറിച്ചു

പ. പാമ്പാടി തിരുമേനിയുടെ 54 മത് ഓർമ്മപ്പെരുന്നാൾ ശുശ്രൂഷയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് 2019 മാർച്ച് 31 ന് ഉച്ചയ്ക്ക് 3 മണിക്ക് അഭി.ഡോ.യൂഹാനോൻ മാർ ദിയസ്ക്കോറസ് മെത്രാപ്പോലീത്തായുടെ തൃക്കരങ്ങളാൽ പെരുന്നാൾ കൊടിയേറ്റ് കർമ്മം നടത്തപ്പെട്ടു.

പാമ്പാടി പെരുന്നാള്‍ കൊടിയേറി

പാമ്പാടി: പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 54-ാം ഓര്‍മപ്പെരുന്നാളിനു പാമ്പാടി ദയറയില്‍ കൊടിയേറി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മുഖ്യകാര്‍മികത്വം വഹിച്ചു. ദയറ മാനേജര്‍ ഫാ.മാത്യു കെ. ജോണ്‍, അസി.മാനേജര്‍ ഫാ. സി.എ. വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ്, ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കുര്യാക്കോസ്, ഫാ. ജോണ്‍ ശങ്കരത്തില്‍, ഫാ. പി.എം. സഖറിയ, ജോയിന്‍റ് കണ്‍വീനര്‍ ജേക്കബ് കുര്യന്‍ കിളിമല തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 5, 6 തീയതികളില്‍ നടക്കുന്ന പ്രധാന പെരുന്നാള്‍…

കെ.ജി കോളേജ് പാമ്പാടിയിൽ ദുരിതാശ്വാസ ക്യാമ്പ്

കെ.ജി കോളേജ് പാമ്പാടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങാൻ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ഹെലിഹോപ്റ്റർ ലാൻഡ് ചെയ്യാൻ ബി.എം.എം സ്കൂൾ ഗ്രൗണ്ടിൽ സൗകര്യമുണ്ട്.ബി.എം.എം, കെ.ജി കോളേജ്, ഐ.റ്റി.ഐ മൂന്നിലുമായി ആളുകൾക്ക് താമസ സാഹചര്യം ഒരുക്കാം റാന്നി പത്തനംതിട്ട ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ ബാധിക്കപ്പെട്ടവർക്ക് ഈ അവസരം പ്രയോജനപെടുത്തുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:+919496323717, +919656257526 Google Map LinksKuriakose Gregorios CollegePampady, K G College Rd, Kottayam, Kerala 686521https://maps.google.com/?cid=8068504924778193644&hl=en&gl=us BMM Higher Secondary SchoolManjadi Pampady Rd, Kerala…