Fr. K. V. Alias Profile

Fr K V Alias

ഫാ. ഏലിയാസ് കെ. വി
കുറ്റിപറിച്ചേല്‍
കിങ്ങിണിമറ്റം
കോലഞ്ചേരി – 682311
Email: stellalias@gmail.com
പിതാവ് : കെ. പി. വറുഗീസ്
മാതാവ് : ഏലിയാമ്മ വറുഗീസ്
ജനനം : 01.05.1965
പഠനം : BSc (Physics). MG University
: BD (UTC) – Serampore University
: MTh (FFRRC) – Serampore University
പഴയസെമിനാരിയില്‍ (കോട്ടയം) അദ്ധ്യാപകന്‍ (Biblical Department – Old Testament)
OSSAE പരീക്ഷാ കണ്‍ട്രോളര്‍
OSSAE കണ്ടാട് ഈസ്റ് ഭദ്രാസന ഡയറക്ടര്‍
മുമ്പ് OVBS ഡയറക്ടര്‍ ആയിരുന്നു.
പാമ്പാക്കുട സമന്വയിലെ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ & ട്രഷറര്‍ ആയിരുന്നു
കണ്ടാട് ഈസ്റ് ഭദ്രാസനത്തിലെ വൈദികന്‍
ഓര്‍ത്തഡോക്സ് പഠന ബൈബിള്‍ പ്രോജക്ടിന്റെ കോ-ഓഡിറ്റേറായി പ്രവര്‍ത്തിച്ചു.

ഭാര്യ : ഏലിയാമ്മ പൌലോസ് (അദ്ധ്യാപിക)
മക്കള്‍ : വറുഗീസ് ഏലിയാസ്, ആന്‍ എലിസബത്ത് (വിദ്യാര്‍ത്ഥികള്‍)

Share This Post